റിപ്പോര്‍ട്ട്

മന്ത്രവാദിയെന്നാരോപിച്ച് പ്രായമായ സ്ത്രീയെ ആക്രമിച്ചു

By ന്യൂസ് ഡെസ്ക് November 20, 2020
ഗുവാഹത്തി: ആസമിലെ ഗോലഘട്ടില്‍ മന്ത്രവാദിയെന്നാരോപിച്ച് 70 കാരിയായ സ്ത്രീയെ ഒരുസംഘം ആളുകള്‍ ആക്രമിച്ചു. മിസമോറ തേയില തോട്ടത്തില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ച(18/11/2020) രാത്രിയാണ് സംഭവം. ദെര്‍ഗോണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവമുണ്ടായത്. ഗുരുതരമായി...
Read full story