
റിപ്പോര്‍ട്ട്
കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
April 21, 2023
തിരുവനന്തപുരം: ∙ വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വീഴ്ചയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങളിലടക്കം വെള്ളം കയറിയതായി റിപ്പോർട്ടിലുണ്ട്. മയക്കുവെടി വച്ചശേഷം 50 മിനിറ്റോളം കരടി വെള്ളത്തിൽ കിടന്നതായും...
Read full story
