ദന്തേവാഡ: രണ്ടു സംസ്ഥാനങ്ങള്‍ 45 ലക്ഷം രൂപ വിലയിട്ട മുതിർന്ന വനിതാ മാവോയിസ്റ്റ് ഗുമ്മഡിവേലി രേണുക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..മാർച്ച് 31ന് രാവിലെ ഒമ്പതോടെ ദന്തേവാഡ-ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത് .രണ്ടു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ രേണുകയുടെ മൃതദേഹം ഡിആർജി...
Read full story