
റിപ്പോര്‍ട്ട്
സന്തോഷത്തിന്റെ ഒന്നാം രഹസ്യം; ഒറ്റഷോട്ടിൽ ഒരു സിനിമയുമായി ഡോൺ പാലത്തറ
By ന്യൂസ് ഡെസ്ക്
•
October 17, 2020
തിരുവനന്തപുരം: ഡോൺ പാലത്തറ തിരക്കഥയും സംവിധാനവും ചെയ്ത് ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കെ ജോർജ് നിർമ്മിക്കുന്ന ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന...
Read full story

