ദില്ലി : പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവില്‍ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ.വിഷയത്തില്‍ കേന്ദ്ര-പഞ്ചാബ് സർക്കാരുകള്‍ കർഷകരുമായി ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് കേന്ദ്രം കർഷകരുമായി ചർച്ചയ്ക്ക് തയാറായത്....