താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നു

ആഗ്ര: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നു. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു. 2020 സെപ്തംബര്‍ 21 നാണ് താജ്മഹലും …

താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നു Read More