മോഹലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു ധ്യാന്‍ ശ്രീനിവാസന്‍
അഭിനേതാവായും, സംവിധായകനായും മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. ബാറോസിന്റെ തിരക്ക് കഴിഞ്ഞ് കഥ പറയാനാണ് തീരുമാനമെന്നും …
മോഹലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു ധ്യാന്‍ ശ്രീനിവാസന്‍ Read More