ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം: രണ്ടുപേർക്ക് പരിക്ക്

ഡല്‍ഹി: യു.പിയിലെ ബറേലിയില്‍ ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയവർക്ക് ക്രൂരമർദനം. ആക്രമണത്തില്‍ രണ്ട് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. പ്രേംനഗർ എന്ന സ്ഥലത്ത് ചൂതാട്ടക്കാരെ തേടിയെത്തിയവർക്കാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. പൊലീസ് എത്തിയത് കണ്ട് വടികളും കല്ലുകളും ഉപയോഗിച്ച്‌ ഇവർ ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു. ഇതിനിടെ …

ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം: രണ്ടുപേർക്ക് പരിക്ക് Read More

പത്ത് വയസുകാരിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപികയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ട്യൂഷന്‍ പഠിപ്പിക്കുന്ന അധ്യാപികയുടെ ഭര്‍ത്താവാണ് പത്ത് വയസുകാരിയെ പീഡിപ്പിച്ചത്. പ്രതി ജൂണ്‍ രണ്ടിന് പഠിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇസത്നഗര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന …

പത്ത് വയസുകാരിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപികയുടെ ഭര്‍ത്താവ് അറസ്റ്റില്‍ Read More

എട്ടാം ക്ലാസ് വിദ്യാര്‍ഥി പന്ത്രണ്ടുകാരിയെ വീട്ടില്‍ കയറിപീഡിപ്പിക്കാന്‍ ശ്രമിച്ചു

ബറേലി: മാതാപിതാക്കളില്ലാത്ത സമയത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി പന്ത്രണ്ടുകാരിയെ വീട്ടില്‍ കയറിപീഡിപ്പിക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് മകളുടെ നിലവിളി കേട്ടു. വീട്ടില്‍ കയറിയപ്പോള്‍ മകളെ 14വയസ്സുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണു കണ്ടതെന്ന് അമ്മ പൊലീസില്‍ …

എട്ടാം ക്ലാസ് വിദ്യാര്‍ഥി പന്ത്രണ്ടുകാരിയെ വീട്ടില്‍ കയറിപീഡിപ്പിക്കാന്‍ ശ്രമിച്ചു Read More

ലവ് ജിഹാദ് നിയമം: മൂന്ന് യുവാക്കള്‍ക്കെതിരായ പരാതി വ്യാജമെന്ന് പോലീസ്

ബറേലി: 24 കാരിയായ ഹിന്ദു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍, മുസ്ലീം യുവാക്കള്‍ക്കെതിരായ പരാതി വ്യാജമെന്ന് ബറേലി പോലീസ്. ടാക്സി ഡ്രൈവര്‍ അബ്രാര്‍ ഖാന്‍, മൈസൂര്‍, ഇസ്രാര്‍ എന്നിവര്‍ക്കെതിരേ മാനഭംഗത്തിനും ലവ് ജിഹാദ് …

ലവ് ജിഹാദ് നിയമം: മൂന്ന് യുവാക്കള്‍ക്കെതിരായ പരാതി വ്യാജമെന്ന് പോലീസ് Read More

യുവാക്കള്‍ക്കെതിരെ വ്യാജപരാതി നല്‍കിയ യുവതിക്കെതിരെ നടപടി.

ബറേലി: മുന്‍ കാമുകന്‍ ഉള്‍പ്പടെയുളള മൂന്നു യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയ 22 കാരി. യുവാക്കള്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും മതം മാറി അവരില്‍ ഒരാളെ വിവാഹം ചെയ്യാന്‍ നിബ്ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം . പരാതിക്കാരി …

യുവാക്കള്‍ക്കെതിരെ വ്യാജപരാതി നല്‍കിയ യുവതിക്കെതിരെ നടപടി. Read More

കുട്ടികൾ തമ്മിലുള്ള തർക്കം; കത്തിക്കുത്തിൽ കലാശിച്ചു

ഉത്തർ പ്രദേശ് : വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന ഏഴും, നാലും വയസുള്ള കുട്ടികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ഞായറാഴ്ചഉത്തർ പ്രദേശിലെ ബറേലിയിലായിരുന്നു സംഭവം. ബന്ധുക്കളായ കുട്ടികളിൽ ഏഴ് വയസുകാരൻ കത്തി കൊണ്ട് നാലു വയസുകാരൻ്റെ കഴുത്ത് മുറിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ …

കുട്ടികൾ തമ്മിലുള്ള തർക്കം; കത്തിക്കുത്തിൽ കലാശിച്ചു Read More

മലിനീകരണത്തില്‍ ആശങ്ക: മോദിയ്ക്ക് കത്തെഴുതി വച്ചിട്ട് 16കാരി ആത്മഹത്യ ചെയ്തു

ബരേലി: വര്‍ധിച്ച് വരുന്ന മലിനീകരണത്തിലും അഴിമതിയിലും അസ്വസ്ഥയായി 16കാരിയുടെ ആത്മഹത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത 18 പേജ് വരുന്ന ആത്മഹത്യ കുറിപ്പും പെണ്‍കുട്ടി എഴുതിയിട്ടുണ്ട്. സ്വാതന്ത്യദിനത്തിന്റെ തലേ ദിവസമാണ് പിസ്റ്റള്‍ ഉപയോഗിച്ച സ്വയം വെടി വച്ച് മരിച്ചതെന്നാണ് വിവരം. …

മലിനീകരണത്തില്‍ ആശങ്ക: മോദിയ്ക്ക് കത്തെഴുതി വച്ചിട്ട് 16കാരി ആത്മഹത്യ ചെയ്തു Read More

കുടുംബ വക പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം; മധ്യവയസ്‌കനെ വീടുകയറി തല്ലിക്കൊന്നു

ബറേലി: കുടുംബ വക പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. മധ്യവയസ്‌കനെ വീടുകകയറി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലി സെയ്ദപുരില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മുഹമ്മദ് ഷഹീര്‍ (55) എന്നയാളാണ് കൊല്ലപ്പെട്ടത്. അന്‍വര്‍ എന്നയാളാണ് മുഹമ്മദിനെ അടിച്ചുകൊന്നത്. ഇരുവരുടെയും പൂര്‍വികര്‍ സ്ഥാപിച്ചതാണ് ഈ …

കുടുംബ വക പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം; മധ്യവയസ്‌കനെ വീടുകയറി തല്ലിക്കൊന്നു Read More