കോമാൻ കോച്ചാകുന്നു അടിമുടി മാറാൻ ബാഴ്സ

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയുടെ നാണക്കേടില്‍ നിന്ന് കരകയറാന്‍ ബാഴ്‌സലോണ അടിമുടി പൊളിച്ചുപണിയാരംഭിച്ചു കഴിഞ്ഞു. പരിശീലക സ്ഥാനത്തു നിന്നും സെറ്റിയനെ നീക്കിയ ബാഴ്‌സ പകരക്കാനായി ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായ റൊണാള്‍ഡ് കോമാനെ കൊണ്ടുവരുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. ഹോളണ്ട് ടീമിന്റെ പരിശീലക …

കോമാൻ കോച്ചാകുന്നു അടിമുടി മാറാൻ ബാഴ്സ Read More

ബാഴ്സയ്ക്ക് മെസ്സിയുടെ ചുകപ്പ് കാർഡ്

ബാഴ്സലോണ: അടിമുടി മാറ്റിയില്ലെങ്കിൽ താൻ ക്ലബ്ബ് വിടുമെന്ന് ബാഴ്സലോണ ബോർഡിന് ലോകോത്തര താരം ലയണൽ മെസ്സിയുടെ മുന്നറിയിപ്പ്. ഇത്രയും ദയനീയമായ നിലയിൽ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ടീമിനൊപ്പം മുന്നോട്ടു പോവുക സാധ്യമല്ലെന്ന് ബോർഡ് മുൻപാകെ മെസ്സി വ്യക്തമാക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. …

ബാഴ്സയ്ക്ക് മെസ്സിയുടെ ചുകപ്പ് കാർഡ് Read More

സെറ്റിയൻ തെറിച്ചു , ഡൊണാൾഡ് കുമാന് സാധ്യത

ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിലെ കനത്ത പരാജയത്തെ തുടർന്ന് ബാഴ്സലോണ പരിശീലകൻ ക്വികെ സെറ്റിയനെ ക്ലബ്ബ് പുറത്താക്കി. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബർതമേയുവാണ് സ്പാനിഷ് റേഡിയോയോട് പരിശീലകനെ മാറ്റുന്നതായി അറിയിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ 8 – 2 നാണ് ബാഴ്സ ജർമൻ …

സെറ്റിയൻ തെറിച്ചു , ഡൊണാൾഡ് കുമാന് സാധ്യത Read More

ഞങ്ങൾ മൽസരം ആഘോഷിക്കുകയായിരുന്നു – മുള്ളർ

ലിസ്ബൺ: ബാഴ്സലോണയ്ക്കെതിരായ മത്സരം ബയേൺ കളിക്കാർ ആഘോഷിക്കുകയായിരുന്നു എന്ന് ജർമൻ താരം മുള്ളർ. ബ്രസീലിനെതിരെ മുൻപ് 7 ഗോളടിച്ചതിനേക്കാൾ വളരെ എളുപ്പമായിരുന്നു ബാഴ്സയ്ക്കെതിരായ ഈ 8 ഗോൾ എന്നും അദ്ദേഹം പറഞ്ഞു. ബാഴ്സയെ 8 – 2 ന് പരാജയപ്പെടുത്തിയ ചാമ്പ്യൻസ് …

ഞങ്ങൾ മൽസരം ആഘോഷിക്കുകയായിരുന്നു – മുള്ളർ Read More

ലിസ്ബണിൽ കാത്തിരുന്നത് മഹാദുരന്തം , ബാഴ്സയ്ക്ക് നാണം കെട്ട് മടങ്ങാം

ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയ്ക്ക് നേരിട്ടത് അവരുടെ 74 വർഷത്തിനിടയിലെ ഏറ്റവും കനത്ത പരാജയം. ഫുട്ബോൾ ലോകം തീപാറുന്ന പോരാട്ടം കാത്തിരുന്ന മത്സരത്തിൽ രണ്ടിനെതിരെ എട്ട് ഗോളുകൾക്കളാണ് ബയേൺ മ്യൂണിക്ക് ബാഴ്സലോണയെ തോൽപിച്ചത്. കാളക്കൂറ്റൻമാരുടെ കൊമ്പുകോർക്കലോ ഇഞ്ചോടിഞ്ച് പോരാട്ടമോ …

ലിസ്ബണിൽ കാത്തിരുന്നത് മഹാദുരന്തം , ബാഴ്സയ്ക്ക് നാണം കെട്ട് മടങ്ങാം Read More

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻമാരായ ബാഴ്സലോണയും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും. മുൻ ചാമ്പ്യൻമാരായ യൂറോപ്പിലെ രണ്ട് കരുത്തൻമാർ നേർക്കുനേർ വരുമ്പോൾ തീപാറുമെന്ന് ഉറപ്പ്. ലയണൽ മെസ്സിയുടെ ബാഴ്സ മികച്ച ഫോമിലാണുള്ളത്. ഈ സീസണിൽ ബാഴ്സയ്ക്കു വേണ്ടി …

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം Read More

മെസ്സിയുടെ ചിറകിൽ പറന്നുയർന്ന് ബാഴ്സ

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ അതി നിർണായക പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ലയണൽ മെസ്സിയുടെ തകർപ്പൻ ഗോളിന്റെ അകമ്പടിയോടെ സെറ്റിയന്റെ ശിഷ്യൻമാർ 3-1ന് നാപോളിയെ പരാജിതരാക്കി. ആദ്യ പാദത്തിൽ സമനിലയായതിനാൽ അഗ്രിഗേറ്റ് സ്കോറിൽ 4-2 ന് ജയിച്ചാണ് ബാഴ്സ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. …

മെസ്സിയുടെ ചിറകിൽ പറന്നുയർന്ന് ബാഴ്സ Read More