ബിജെപി – ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ലെന്ന് 60 ഓളം ഹരിയാന ഗ്രാമങ്ങള്‍
ചണ്ഡിഗഢ്: പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം തുടരുന്നതിനിടെ ബിജെപി- ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ച്് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍. ഭരണകക്ഷിയില്‍ പെട്ട എം എല്‍ എമാരെയും മന്ത്രിമാരെയും ബഹിഷ്‌കരിക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം. 60 ഓളം ഹരിയാന ഗ്രാമങ്ങള്‍ …
ബിജെപി – ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ലെന്ന് 60 ഓളം ഹരിയാന ഗ്രാമങ്ങള്‍ Read More