ബാങ്കിനുള്ളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം
തൃശൂര്‍ |ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച്നിക്ഷേപകന്റെ പ്രതിഷേധം. കരുവന്നൂര്‍ ബേങ്കിന്റെ തൃശൂര്‍ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി ശാഖയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൂത്തുപാലക്കന്‍ സുരേഷ് എന്ന നിക്ഷേപകനാണ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്. . നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപ തുക പാസായി വന്നില്ലെന്നും …
ബാങ്കിനുള്ളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം Read More