പോലീസാണെന്ന് ആക്രോശിച്ച് ബാങ്ക് ജീവനക്കാരിയെ മര്‍ദ്ദിച്ച് പോലീസുകാരന്‍, വൈറലായി വീഡിയോ, പിന്നാലെയെത്തി സസ്‌പെന്‍ഷനും

June 25, 2020

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കനറാ ബാങ്ക് സരോളി ശാഖയില്‍ ഇടപാടിനെത്തിയ പോലീസുകാരന്‍ ബാങ്ക് ജീവനക്കാരിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. പോലീസാണെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ജീവനക്കാരുടെ ഇരിപ്പിടത്തിനടുത്തേക്ക് അതിക്രമിച്ച് കയറി ബാങ്ക് ജീവനക്കാരിയായ സന്തോഷ് കുമാരിയെ ഗണശ്യാം ശോര്‍ മര്‍ദ്ദിച്ചത്. മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും …