അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം ബാങ്കിനാണെന്ന് ശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ ഉത്തരവ്
ന്യൂഡല്‍ഹി: അക്കൗണ്ട് ഉടമയുടെ പിഴവുമൂലമല്ല പണം നഷ്ടപ്പെടുന്നതെങ്കില്‍ ഉത്തരവാദിത്തം ബാങ്കിനാണെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ ഉത്തരവ്. മഹാരാഷ്ട്രയില്‍നിന്നുള്ള ജെസ്ന ജോസിന് അനുകൂലമായി ജില്ലാ, സംസ്ഥാന ഫോറങ്ങള്‍ സമാന ഉത്തരവ് നൽകിയിരുന്നു. ഇതിനെതിരേ എച്ച്ഡിഎഫ്സി ബാങ്ക് നല്കിയ ഹര്‍ജി തള്ളിയാണു …
അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം ബാങ്കിനാണെന്ന് ശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ ഉത്തരവ് Read More