fbpx
Skip to content
March 31, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • പംക്തി
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: bank account

റിപ്പോര്‍ട്ട്

ബൈ​ക്ക്-​ടാ​ക്സി ഡ്രൈ​വ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ 331.36 കോ​ടി രൂപ

November 30, 2025November 30, 2025 - by ന്യൂസ് ഡെസ്ക് - Leave a Comment

. ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ബൈ​ക്ക്-​ടാ​ക്സി ഡ്രൈ​വ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഇ​ഡി ക‌​ണ്ടെ​ത്തി​യ​ത് 331.36 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ. ഡ​ൽ​ഹി​യി​ൽ റാ​പ്പി​ഡോ വാ​ഹ​ന​മോ​ടു​ന്ന യു​വാ​വി​ന്‍റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ലാ​ണ് 331 കോ​ടി രൂ​പ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ എ​ടു​ത്ത വ്യാ​ജ അ​ക്കൗ​ണ്ടാ​ണ് ഇ​ത് എ​ന്നാ​ണ് …

ബൈ​ക്ക്-​ടാ​ക്സി ഡ്രൈ​വ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ 331.36 കോ​ടി രൂപ Read More
റിപ്പോര്‍ട്ട്

പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ : പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

March 31, 2025March 31, 2025 - by ന്യൂസ് ഡെസ്ക് - Leave a Comment

കൊച്ചി | പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ അയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. എഎസ്പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷര്‍ണാസിനെതിരെയാണ് നടപടി ഉണ്ടായത്. പെരുമ്പാവൂരിലാണ് സംഭവം നടന്നത്. സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് …

പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ : പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി Read More
റിപ്പോര്‍ട്ട്

ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു ; ഡിസംബർ 23 മുതൽ വിതരണം

December 20, 2024December 20, 2024 - by ന്യൂസ് ഡെസ്ക് - Leave a Comment

തിരുവനന്തപുരം: ക്രിസ്മസിന് ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു. 2024 ഡിസംബർ 23 തിങ്കളാഴ്ച മുതല്‍ 1,600 രൂപ വീതം ലഭിച്ചുതുടങ്ങുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു. ഡിസംബറില്‍ രണ്ടു ഗഡു ക്ഷേമപെൻഷൻ വിതരണം ചെയ്യാനായിരുന്നു സർക്കാർ നേരത്തേ …

ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു ; ഡിസംബർ 23 മുതൽ വിതരണം Read More
റിപ്പോര്‍ട്ട്

നെല്ല് സംഭരണം കാര്യക്ഷമമാക്കും: മന്ത്രി

October 13, 2021October 13, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment

2021-2022 ലെ നെല്ല് സംഭരണം ഊർജ്ജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കഴിഞ്ഞ വർഷം 2,52,160 കർഷകരിൽ നിന്നായി സംഭരിച്ച നെല്ലിന്റെ വിലയായ 2101.70 കോടി രൂപ പൂർണ്ണമായും കൊടുത്തു. 26 കർഷകർക്കുള്ള 19.95 ലക്ഷം രൂപ …

നെല്ല് സംഭരണം കാര്യക്ഷമമാക്കും: മന്ത്രി Read More
റിപ്പോര്‍ട്ട്

കാണാതായ പതിനേഴുകാരന്റെ മൃതദേഹം നാലു കിലോമീറ്റർ ദൂരെ അടഞ്ഞു കിടക്കുന്ന വീട്ടിൽ കണ്ടെത്തി

September 15, 2021September 15, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment

തൃശൂർ: അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയശേഷം കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം നാലു കിലോമീറ്റർ ദൂരെ അടഞ്ഞു കിടക്കുന്ന വീട്ടിൽ കണ്ടെത്തി. ആറുമാസം മുൻപു കാണാതാകുമ്പോൾ കൈവശം ഉണ്ടായിരുന്ന എ ടി എം കാർഡും മൊബൈൽ ഫോണും അമലിന്റെ ഫോട്ടോകളും …

കാണാതായ പതിനേഴുകാരന്റെ മൃതദേഹം നാലു കിലോമീറ്റർ ദൂരെ അടഞ്ഞു കിടക്കുന്ന വീട്ടിൽ കണ്ടെത്തി Read More
അറിയിപ്പുകള്‍

എറണാകുളം: കോവിഡ്-19 രണ്ടാംഘട്ട ധനസഹായം കയര്‍തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല

June 22, 2021June 22, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment

കൊച്ചി: കോവിഡ് 19 രണ്ടാംഘട്ട വ്യാപനത്തിന്റെ ഭാഗമായി കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി പ്രത്യേക ധനസഹായ അപേക്ഷകള്‍ ഒന്നും തന്നെ കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്ഷണിച്ചിട്ടില്ലാത്തതാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള 1000 രൂപയുടെ രണ്ടാംഘട്ട കോവിഡ് ആശ്വാസ ധനസഹായം  സര്‍ക്കാരില്‍ …

എറണാകുളം: കോവിഡ്-19 രണ്ടാംഘട്ട ധനസഹായം കയര്‍തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല Read More
അറിയിപ്പുകള്‍

തിരുവനന്തപുരം: ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

June 2, 2021June 2, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in ലൂടെ ജൂൺ 25 നകം പിന്നാക്ക വിഭാഗ വികസന …

തിരുവനന്തപുരം: ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം Read More
റിപ്പോര്‍ട്ട്

പ്രചാരണത്തിന് കര്‍ശന നിബന്ധനകള്‍: ചെലവ് നിരീക്ഷകര്‍ ചുമതലയേറ്റു

March 13, 2021March 13, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment

തൃശ്ശൂർ: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതുനിരീക്ഷകര്‍ക്ക് പുറമെ നാല് മണ്ഡലങ്ങളിലേക്ക് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ ജില്ലയില്‍ നാല് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്. അരുൺ കുമാർ ഗുപ്ത (ചേലക്കര,കുന്നംകുളം, ഗുരുവായൂർ), എസ് കെ ചാറ്റർജി …

പ്രചാരണത്തിന് കര്‍ശന നിബന്ധനകള്‍: ചെലവ് നിരീക്ഷകര്‍ ചുമതലയേറ്റു Read More
അറിയിപ്പുകള്‍

ന്യൂനപക്ഷ ഐ.റ്റി.ഐ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീം: അപേക്ഷ 12 വരെ നീട്ടി

February 8, 2021February 8, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment

തിരുവനന്തപുരം: സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് 12 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. …

ന്യൂനപക്ഷ ഐ.റ്റി.ഐ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീം: അപേക്ഷ 12 വരെ നീട്ടി Read More
റിപ്പോര്‍ട്ട്

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ കണ്ണൂരിന് 35 കോടി 99 ലക്ഷം രൂപ

April 23, 2020April 23, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് കാലത്ത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 35 കോടി 99 ലക്ഷം രൂപ വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 1,79,930 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ കാര്‍ഷിക …

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ കണ്ണൂരിന് 35 കോടി 99 ലക്ഷം രൂപ Read More

ഏറെ വായിക്കപ്പെട്ടവ

  • അത്രമേൽ ഞങ്ങൾ സ്നേഹിക്കയാൽ ഇനി നിന്നെ കൊല്ലട്ടെ -സ്പെഷ്യൽസ്റ്റോറി, തയ്യാറാക്കിയത് ബാബു പുളിമൂട്ടിൽ posted on March 13, 2026
  • ദേവസ്വം ബോർഡിൻ്റെ വ്യാജമെഡൽ posted on March 15, 2026
  • വ്യോമസേനാ വിംഗ് കമാൻഡർ ജീവനൊടുക്കിയ നിലയിൽ posted on March 12, 2026
  • വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു posted on March 3, 2026
  • ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി posted on March 4, 2026
  • ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥി​​​​നി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വം : കുട്ടിക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി posted on March 10, 2026
  • തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയില്‍ posted on March 13, 2026
  • ഇന്ത്യൻ പൊലീസിംഗിൻ്റെ ക്രൂരമുഖം posted on March 30, 2026
  • ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കാ​​​യി 1900 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് സംസ്ഥാന സ​​​ർ​​​ക്കാ​​​ർ posted on March 5, 2026
  • കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങൾ എന്നിവയുടെ കയറ്റുമതി പൂര്‍ണമായി നിലച്ചു posted on March 5, 2026
  • കൊണ്ടോട്ടിയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം posted on March 13, 2026
  • നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു posted on March 16, 2026
  • posted on March 17, 2026
  • നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​എം.​മ​ണി മ​ത്സ​രി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന posted on March 2, 2026
Copyright © 2026 samadarsi.com.
Powered by WordPress and HitMag.