Skip to content
June 1, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • പംക്തി
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: bank account

റിപ്പോര്‍ട്ട്

മ​രി​ച്ച​പോ​യ ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​സ്ഥി​കൂ​ട​വു​മാ​യി ബാ​ങ്കി​ലെ​ത്തി​

  ​വ​നേ​ശ്വ​ർ: മ​രി​ച്ച​പോ​യ ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​സ്ഥി​കൂ​ട​വു​മാ​യി ബാങ്കിലെ​ത്തി ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ജി​തു മു​ണ്ട. ഒ​ഡീ​ഷ​യി​ലെ കെ​യ്ഞ്ചോ​ർ ജി​ല്ല​യി​ലാ​ണ് 50കാ​ര​നാ​യ ജി​തു മു​ണ്ട, ത​ന്‍റെ മ​രി​ച്ചു​പോ​യ സ​ഹോ​ദ​രി ക​ൽ​റ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട്

ബൈ​ക്ക്-​ടാ​ക്സി ഡ്രൈ​വ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ 331.36 കോ​ടി രൂപ

. ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ബൈ​ക്ക്-​ടാ​ക്സി ഡ്രൈ​വ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഇ​ഡി ക‌​ണ്ടെ​ത്തി​യ​ത് 331.36 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ. ഡ​ൽ​ഹി​യി​ൽ റാ​പ്പി​ഡോ വാ​ഹ​ന​മോ​ടു​ന്ന യു​വാ​വി​ന്‍റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ലാ​ണ് 331 കോ​ടി രൂ​പ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട്

പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ : പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കൊച്ചി | പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ അയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. എഎസ്പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷര്‍ണാസിനെതിരെയാണ് നടപടി ഉണ്ടായത്. പെരുമ്പാവൂരിലാണ് സംഭവം നടന്നത്. സഹോദരന്റെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട്

ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു ; ഡിസംബർ 23 മുതൽ വിതരണം

തിരുവനന്തപുരം: ക്രിസ്മസിന് ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു. 2024 ഡിസംബർ 23 തിങ്കളാഴ്ച മുതല്‍ 1,600 രൂപ വീതം ലഭിച്ചുതുടങ്ങുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു. ഡിസംബറില്‍ രണ്ടു ഗഡു...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട്
2021-2022 ലെ നെല്ല് സംഭരണം ഊർജ്ജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കഴിഞ്ഞ വർഷം 2,52,160 കർഷകരിൽ നിന്നായി സംഭരിച്ച നെല്ലിന്റെ വിലയായ 2101.70 കോടി രൂപ പൂർണ്ണമായും കൊടുത്തു....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട്
തൃശൂർ: അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയശേഷം കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം നാലു കിലോമീറ്റർ ദൂരെ അടഞ്ഞു കിടക്കുന്ന വീട്ടിൽ കണ്ടെത്തി. ആറുമാസം മുൻപു കാണാതാകുമ്പോൾ കൈവശം ഉണ്ടായിരുന്ന എ ടി എം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
അറിയിപ്പുകള്‍
കൊച്ചി: കോവിഡ് 19 രണ്ടാംഘട്ട വ്യാപനത്തിന്റെ ഭാഗമായി കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി പ്രത്യേക ധനസഹായ അപേക്ഷകള്‍ ഒന്നും തന്നെ കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്ഷണിച്ചിട്ടില്ലാത്തതാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള 1000 രൂപയുടെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
അറിയിപ്പുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in ലൂടെ ജൂൺ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട്
തൃശ്ശൂർ: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതുനിരീക്ഷകര്‍ക്ക് പുറമെ നാല് മണ്ഡലങ്ങളിലേക്ക് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ ജില്ലയില്‍ നാല് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്. അരുൺ കുമാർ ഗുപ്ത...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
അറിയിപ്പുകള്‍
തിരുവനന്തപുരം: സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് 12 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ,...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട്
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് കാലത്ത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 35 കോടി 99 ലക്ഷം രൂപ വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 1,79,930 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ലോക്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
Copyright © 2026 samadarsi.com. Powered by Ksoft Technologies.