സ്യൂ ചിക്ക് ജയില്‍ശിക്ഷയില്‍ ആറു വര്‍ഷം ഇളവ്

ബാങ്കോക്ക്: മ്യാന്‍മറിലെ ജനാധിപത്യ പ്രവര്‍ത്തക ഓങ് സാന്‍ സ്യൂ ചിയുടെ ജയില്‍ശിക്ഷയില്‍ പട്ടാള ഭരണകൂടം ആറു വര്‍ഷം ഇളവ് അനുവദിച്ചു. അഞ്ചു കുറ്റങ്ങളില്‍ മാപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ഇളവ്. സ്യൂ ചി 19 കുറ്റങ്ങളിലായി 33 വര്‍ഷം തടവുശിക്ഷയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നെയ്പ്പീദോയില്‍ വീട്ടുതടങ്കലിലാണ് സൂ …

സ്യൂ ചിക്ക് ജയില്‍ശിക്ഷയില്‍ ആറു വര്‍ഷം ഇളവ് Read More

തായ് രാജകുമാരി ആശുപത്രിയില്‍

ബാങ്കോക്ക്: നായ്ക്കളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ തായ് രാജകുമാരി ആശുപത്രിയില്‍. തായ് രാജാവ് വജീരലോന്‍ഗ്‌കോണിന്റെ മൂത്ത മകള്‍ ബജ്രകിതിയഭ (44) രാജകുമാരിയാണ് കുഴഞ്ഞുവീണത്.രാജകുമാരിക്ക് ഹൃദയാഘാതമുണ്ടായതാണെന്നും ഇപ്പോള്‍ നില തൃപ്തികരമാണെന്നും കൊട്ടാരംവൃത്തങ്ങള്‍ അറിയിച്ചു. കൊട്ടാരത്തില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്നതിനിടെ രാജകുമാരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ …

തായ് രാജകുമാരി ആശുപത്രിയില്‍ Read More

തായ്ലന്‍ഡില്‍ വെടിവയ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: തായ്ലന്‍ഡിലെ പ്രീ-സ്‌കൂള്‍ ചൈല്‍ഡ് ഡേകെയര്‍ സെന്ററില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു.രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ നോങ് ബുവാ ലാംഫുവിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം തോക്കുധാരി രക്ഷപ്പെട്ടു.കുട്ടികളും മുതിര്‍ന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ …

തായ്ലന്‍ഡില്‍ വെടിവയ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു Read More

ലിവര്‍പൂളിനെ യുണൈറ്റഡ് ഞെട്ടിച്ചു

ബാങ്കോക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനെ തകര്‍ത്തു. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ 4-0 ത്തിനാണ് യുണൈറ്റഡ് ലിവര്‍പൂളിനെ തകര്‍ത്തത്.യുണൈറ്റഡിന്റെ കോച്ച് എറിക് ടെന്‍ ഹാഗിന്റെ അരങ്ങേറ്റ മത്സരമായിരുന്നു അത്. …

ലിവര്‍പൂളിനെ യുണൈറ്റഡ് ഞെട്ടിച്ചു Read More

തോമസ് കപ്പ്: ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണു പുരസ്‌കാരം പ്രഖ്യാപിച്ചത്. 73 വര്‍ഷം പഴക്കമുള്ള ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നതും …

തോമസ് കപ്പ്: ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം Read More

തോമസ് കപ്പില്‍ ഇന്ത്യക്ക് കന്നിക്കിരീടം

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ചാമ്പ്യന്‍മാരായി ഇന്ത്യ. 14 തവണ ജേതാക്കളായ നിലവിലെ ചാമ്പ്യന്‍ കൂടിയായ ഇന്തോനീഷ്യയെ 3-0 ത്തിനു തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്്.അഞ്ചു റൗണ്ടുകളുടെ െഫെനലില്‍ ആദ്യ മൂന്നും ജയിച്ചതോടെ ഇന്ത്യ കിരീടത്തിന് അവകാശികളായി. സിംഗിള്‍സ് താരങ്ങളായ ലക്ഷ്യ …

തോമസ് കപ്പില്‍ ഇന്ത്യക്ക് കന്നിക്കിരീടം Read More

തോമസ് കപ്പ്: ഇന്ത്യ മെഡല്‍ ഉറപ്പാക്കി

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. 43 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സെമി ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യ മെഡല്‍ ഉറപ്പാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ മലേഷ്യയെ 3-2 നു തോല്‍പ്പിച്ചു.നിര്‍ണായക സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ലിയോങ് …

തോമസ് കപ്പ്: ഇന്ത്യ മെഡല്‍ ഉറപ്പാക്കി Read More

ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിച്ച ആംബുലന്‍സില്‍ അജ്ഞാതയായ ജര്‍മന്‍ യുവതി: അന്വേഷണം ആരംഭിച്ചു

ബാങ്കോക്ക്: അന്തരിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ അജ്ഞാതയായ ജര്‍മന്‍ യുവതി പ്രവേശിച്ചതിലെ ദുരൂഹത നീക്കാന്‍ തായ്‌ലന്‍ഡ് പോലീസ് അന്വേഷണം തുടരുന്നു.ജര്‍മന്‍ യുവതിയെ പോലീസ് പലതവണ ചോദ്യം ചെയ്തു. വോണിന്റെ മൃതദേഹം കോഹ് സമുയി ദ്വീപിലെ …

ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിച്ച ആംബുലന്‍സില്‍ അജ്ഞാതയായ ജര്‍മന്‍ യുവതി: അന്വേഷണം ആരംഭിച്ചു Read More