ബംഗളൂരു വിമാനത്താവളത്തിൽ  വൻ  സുരക്ഷാ  വീഴ്‌ച

ബംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്‌ച. ടെർമിനൽ ഒന്നിലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രെെവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് വടിവാൾ വീശി. സംഭവത്തിൽ രണ്ട് ടാക്സി ഡ്രെെവർമാർക്ക് പരിക്കേറ്റിട്ടുണ്ട്.ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലലയിലേക്ക് …

ബംഗളൂരു വിമാനത്താവളത്തിൽ  വൻ  സുരക്ഷാ  വീഴ്‌ച Read More

ബം​ഗളൂരു സ​ർ​ജാ​പു​രി​ൽ വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്തി ‌ആ​ഭ​ര​ണ​ങ്ങ​ൾ​ കവർന്ന യു​വ​തി അ​റ​സ്റ്റി​ൽ‌

ബം​ഗ​ളൂ​രു: സ​ർ​ജാ​പു​രി​ൽ വൃ​ദ്ധ​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ യു​വ​തി പി​ടി​യി​ലാ​യി. കു​ഗു​ർ ഗ്രാ​മ​വാ​സി​യാ​യ ഭ​ദ്ര​മ്മ (68) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ഗു​ർ സ്വ​ദേ​ശി​നി​യാ​യ ദീ​പ എ​ന്ന യു​വ​തി​യാ​ണ് ഭ​ദ്ര​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ഉ​ത്സ​വ മ​ധു​ര​പ​ല​ഹാ​ര​മാ​യ ‘ക​ജ്ജ​യ’ …

ബം​ഗളൂരു സ​ർ​ജാ​പു​രി​ൽ വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്തി ‌ആ​ഭ​ര​ണ​ങ്ങ​ൾ​ കവർന്ന യു​വ​തി അ​റ​സ്റ്റി​ൽ‌ Read More

സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം : 41 കാരൻ കൊല്ലപ്പെട്ടു

. ബെംഗളൂരു | ഓഫീസിലെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവിലെ ഡാറ്റ ഡിജിറ്റല്‍ ബേങ്ക് എന്ന കമ്പനിയുടെ ഓഫീസില്‍ നവംബർ 1 ശനിയാഴ്ച രാത്രി 1.30ഓടെയാണ് സംഭവം.ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് ബാബു (41) ആണ് …

സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം : 41 കാരൻ കൊല്ലപ്പെട്ടു Read More

ബോം​ബ് പ​രാ​മ​ർ​ശ​ത്തി​ൽ പി​ടി​യി​ലാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി

.കൊ​ച്ചി: ബാ​ഗി​ൽ ബോം​ബു​ണ്ടെ​ന്ന് ‘ത​മാ​ശ’ പ​റ​ഞ്ഞ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍ ബോം​ബു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി ശ്രീ​ധ​ർ (59) ആ​ണ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക്കി​ടെ ബോം​ബ് …

ബോം​ബ് പ​രാ​മ​ർ​ശ​ത്തി​ൽ പി​ടി​യി​ലാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി Read More

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളുരു | ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ്മയുമാണ് അറസ്റ്റിലായത്. കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിന്റെ വൈരാഗ്യത്തില്‍ പിന്തുടര്‍ന്ന് കാറിടിച്ച് …

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു Read More

ബൈക്കിലെത്തി സ്വര്‍ണക്കവര്‍ച്ച നടത്തിയ രണ്ടുപേര്‍ ബെംഗളൂരുവില്‍ പിടിയിലായി

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതികളുടെ സ്വര്‍ണം കവരുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പ്രവീണ്‍, യോഗാനന്ദ എന്നിവരാണ് കവര്‍ച്ച നടന്ന് ആഴ്ചകള്‍ക്കുശേഷം പോലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 13-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  യുവതികളിൽ ഒരാളുടെ രണ്ട് വിരലുകള്‍ …

ബൈക്കിലെത്തി സ്വര്‍ണക്കവര്‍ച്ച നടത്തിയ രണ്ടുപേര്‍ ബെംഗളൂരുവില്‍ പിടിയിലായി Read More

ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് പരുക്ക്

പാലക്കാട്|പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് പരുക്ക്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സെപ്തംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ബെംഗളുരുവില്‍ നിന്നും മാതാവിന്റെ അടുത്തേക്ക് വരുന്നതിനിടെയാണ് അപകടം ഒറ്റപ്പാലം …

ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് പരുക്ക് Read More

മൂന്നുലക്ഷം രൂപയോളം വില വരുന്ന 81 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ .മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നു 81 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം …

മൂന്നുലക്ഷം രൂപയോളം വില വരുന്ന 81 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ Read More

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞ് സംസ്‌കാരത്തിന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു

ബെംഗളൂരു : മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞിനെ സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു. രക്ഷിതാക്കൾ ഉടൻ കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കമഗളൂരുവിലെ മുദിഗെരെയിലാണ് സംഭവം. കുഞ്ഞ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുഞ്ഞ് സുഖം പ്രാപിക്കുന്നില്ലെന്നും ഓക്‌സിജൻ നൽകുന്നത് നിർത്തിയാൽ മരിക്കുമെന്നും ഡോക്ടർമാർ …

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞ് സംസ്‌കാരത്തിന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു Read More