
റിപ്പോര്‍ട്ട്
പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം.
By ന്യൂസ് ഡെസ്ക്
•
July 11, 2023
പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബറിലെ വോട്ടെണ്ണൽ ബൂത്തിന് നേരെ ആക്രമണം . തൃണമൂൽ പ്രവർത്തകരാണ് ബോംബേറ് നടത്തിയതെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.എന്നാൽ അക്രമികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഗവർണർ സി വി ആനന്ദബോസ്...
Read full story









