കര്‍ണാടകയ്ക്ക് ഏഴ് റണ്‍ ലീഡ്

February 1, 2023

ബംഗളുരു: ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയ്ക്ക് ഏഴ് റണ്‍ ലീഡ്. ഉത്തരാഖണ്ഡിനെ 116 റണ്ണിന് ഓള്‍ഔട്ടാക്കിയ കര്‍ണാടക ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 123 എന്ന നിലയിലാണ്. നായകന്‍ മായങ്ക് അഗര്‍വാള്‍ (86 പന്തില്‍ …

അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

June 15, 2021

ഗുവാഹത്തി: അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്തിനെയാണ് 15/06/21 ചൊവ്വാഴ്ച ബസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അതിഥി സംസ്ഥാനത്തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്. കേരളത്തില്‍ നിന്ന് പോയ നിരവധി ബസുകള്‍ അസമിലും …

ബംഗാൾ പിടിക്കാൻ ബി ജെ പി; തെരഞ്ഞെടുപ്പ് വരെ മാസത്തിൽ രണ്ട് തവണ അമിത് ഷായും ജെ പി നദ്ദയും ബംഗാൾ സന്ദർശിക്കും

November 19, 2020

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഓരോ മാസവും രണ്ട് തവണ വച്ച് പശ്ചിമ ബംഗാൾ സന്ദർശിക്കുകയോ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും സംസ്ഥാനത്ത് ചെലവഴിക്കുകയോ ചെയ്യും. ബംഗാളിലെ ബി ജെ പി വൃത്തങ്ങളാണ് ഇക്കാര്യം …

ബംഗാളിൽ കോൺഗ്രസ് – സി പി എം ബന്ധത്തിന് വാതിൽ തുറന്നിട്ട് പുതിയ പി.സി.സി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി

September 11, 2020

കൊൽക്കട്ട: ബംഗാളിൽ തൃണമൂലിനെയും ബി.ജെ.പി യെയും നേരിടാൻ സി.പി.എമ്മുമായി കൂടുതൽ അടുക്കാനൊരുങ്ങുകയാണ് കോൺഗ്രസ്സ്. പുതിയ പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ അധിർ രഞ്ജൻ ചൗധരി ഇത് വ്യക്തമാക്കിക്കഴിഞ്ഞു. വരുന്ന ബംഗാള്‍ നിയമസഭാ തെരുഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കോന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് …