പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍

കോഴിക്കോട് | കേരളത്തില്‍ താമസിച്ചിരുന്ന 15 കാരി പതിനഞ്ചുകാരിയെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍. അസം സ്വദേശി ലാല്‍ ചാന്‍ ഷേക്കിനെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. ബംഗാള്‍ സ്വദേശിനിയാണ് പെൺകുട്ടി. ഇതോടെ കേസില്‍ …

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍ Read More

വഖഫ് ഭേദഗതി നിയമം; ബംഗാളില്‍ സംഘര്‍ഷം, പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദിലാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതിനേ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാർ പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസിനെതിരെ …

വഖഫ് ഭേദഗതി നിയമം; ബംഗാളില്‍ സംഘര്‍ഷം, പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു Read More

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ 3 ജില്ലകളില്‍ ശക്തമായ മഴ സാധ്യത

തിവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം നവംബർ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടും. ശേഷം ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.കേരളത്തിന് വലിയ …

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ 3 ജില്ലകളില്‍ ശക്തമായ മഴ സാധ്യത Read More

ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി : ഡല്‍ഹിയിലും ബംഗാളിലും നടത്താൻ സാധിക്കാത്തതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

.ഡല്‍ഹി : ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഡല്‍ഹിയിലും ബംഗാളിലും നടപ്പാക്കാത്തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്. രണ്ടിടങ്ങളിലെയും സർക്കാരുകള്‍ പദ്ധതി നടപ്പാക്കാൻ തയ്യാറാകാത്തതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. ഇവിടങ്ങളില്‍ സേവനം നടത്താൻ സാധിക്കാത്തതില്‍ മാപ്പും ചോദിച്ചു. ഇതിനു പിന്നാലെയാണ് …

ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി : ഡല്‍ഹിയിലും ബംഗാളിലും നടത്താൻ സാധിക്കാത്തതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി Read More

ലോകകപ്പിൽ ഇന്ത്യ തോറ്റതിൽ നിരാശ; യുവാവ് ആത്മഹത്യ ചെയ്തു

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലാണ് സംഭവം. രാഹുൽ ലോഹർ എന്ന 23 കാരനാണ് ആത്മഹത്യ ചെയ്തത്. വസ്ത്ര സ്ഥാപനത്തിൽ ജീവനക്കാരനായ രാഹുൽ മത്സരം കാണുന്നതിനായി ഞായറാഴ്ച അവധി …

ലോകകപ്പിൽ ഇന്ത്യ തോറ്റതിൽ നിരാശ; യുവാവ് ആത്മഹത്യ ചെയ്തു Read More

ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തി; 3 പേര്‍ തൃശ്ശൂരിൽ പിടിയില്‍

പശ്ചിമബംഗാളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കഞ്ചാവ് കടത്തിയ മൂന്നുപേര്‍ തൃശൂരില്‍ പിടിയിലായി. മൂര്‍ഷിദാബാദ് സ്വദേശികളായ ഷറിഫുള്‍, തജറുദ്ദീന്‍, ഹസീബുള്‍ എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും റെയില്‍വേ പോലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ട്രെയിന്‍ മാര്‍ഗം കടത്തിയ …

ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തി; 3 പേര്‍ തൃശ്ശൂരിൽ പിടിയില്‍ Read More

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം, 4.4 തീവ്രത രേഖപ്പെടുത്തി

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ ഉള്ളിലാണ് ഭൂചലനം ഉണ്ടായത്. വടക്ക് 9.75 ലാറ്റിറ്റ്യൂഡിലും …

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം, 4.4 തീവ്രത രേഖപ്പെടുത്തി Read More

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബി.ജെ.പി യിൽ നിന്ന് രാജി വച്ചു.

.നേതാജി സുഭാഷ് ചന്ദ്രബോസിൻറെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബി.ജെ.പി വിട്ടു. നേതാജിയുടെ ആശയങ്ങൾക്ക് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നോ ബംഗാൾ നേതൃത്വത്തിൽ നിന്നോ പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി.2016ലാണ് ചന്ദ്രകുമാർ ബോസ് ബി.ജെ.പിയിൽ ചേർന്നത്. ‘നേതാജി സുഭാഷ് ചന്ദ്രബോസ് മുന്നോട്ട് വെച്ച, …

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബി.ജെ.പി യിൽ നിന്ന് രാജി വച്ചു. Read More

കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ന്യുന …

കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത Read More

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം.

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബറിലെ വോട്ടെണ്ണൽ ബൂത്തിന് നേരെ ആക്രമണം . തൃണമൂൽ പ്രവർത്തകരാണ് ബോംബേറ് നടത്തിയതെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.എന്നാൽ അക്രമികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഗവർണർ സി വി ആനന്ദബോസ് പറഞ്ഞു നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 9108 …

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം. Read More