
റിപ്പോര്‍ട്ട്
പാകിസ്ഥാനില്‍ സ്ഫോടനം: 10 പാക്സൈനികര്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
April 26, 2025
ഇസ്ലാമാബാദ്|പാകിസ്താനിലെ ബലൂചിസ്താനില്‍ ഉണ്ടായ സ്ഫോടനത്തില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം...
Read full story

