സിഗ്നൽ സംവിധാനത്തിൽ പ്രശ്നം, പാളം തെറ്റിയത് കൊറമണ്ഡൽ എക്‌സ്‌പ്രസ് മാത്രം’
നടുവിലത്തെ 2 ട്രാക്കുകൾ കൊറമണ്ഡൽ എക്‌സ്‌പ്രസ്, ഹൗറ എക്‌സ്‌പ്രസ് എന്നിവയ്ക്ക് കടന്നു പോകാനായി സജ്ജമായിരുന്നു

ന്യൂഡൽഹി: ബാലസോർ ട്രെയിൻ അപകടത്തിൽ വിശദീകരണവുമായി റെയിൽവേ മന്ത്രാലയം. സിഗ്നൽ സംവിധാനങ്ങളിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നും സേഫ്റ്റി കമ്മീഷന്‍റെ സമ്പൂർണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. കൊറമണ്ഡൽ എക്‌സ്‌പ്രസ് മാത്രമാണ് പാളം തെറ്റിയത്. അപകടസമയത്ത് ട്രെയിൻ അനുവദനീയ വേഗമായ 128 കിലോമീറ്റലായിരുന്നു സഞ്ചരിച്ചിരുന്ന്. …

സിഗ്നൽ സംവിധാനത്തിൽ പ്രശ്നം, പാളം തെറ്റിയത് കൊറമണ്ഡൽ എക്‌സ്‌പ്രസ് മാത്രം’
നടുവിലത്തെ 2 ട്രാക്കുകൾ കൊറമണ്ഡൽ എക്‌സ്‌പ്രസ്, ഹൗറ എക്‌സ്‌പ്രസ് എന്നിവയ്ക്ക് കടന്നു പോകാനായി സജ്ജമായിരുന്നു
Read More

കണക്കുകൾ തെറ്റായി പ്രചരിക്കുന്നു; മരിച്ചവരുടെ എണ്ണം 275″: ഒഡീശ സർക്കാർ
മരിച്ചവരിൽ 88 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1,175 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നത്.
ബാലസോർ: ഒഡീശയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം തെറ്റായാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് ഒഡീശ സർക്കാർ.

ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 275 ആണ്. ചില മാധ്യമങ്ങൾ മരണസംഖ്യ 288 ആണെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ശരിയായ നടപടിയല്ലെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. ചില മൃതദേഹങ്ങൾ 2 തവണ തെറ്റായി എണ്ണിയിട്ടുണ്ട്. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും …

കണക്കുകൾ തെറ്റായി പ്രചരിക്കുന്നു; മരിച്ചവരുടെ എണ്ണം 275″: ഒഡീശ സർക്കാർ
മരിച്ചവരിൽ 88 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1,175 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നത്.
ബാലസോർ: ഒഡീശയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം തെറ്റായാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് ഒഡീശ സർക്കാർ.
Read More

ഒരു തുള്ളി വെള്ളം സ്വീകരിച്ചു മരിച്ചുവീണ് അവര്‍: ദുരന്ത ഭൂമിയിലെ കണ്ണീര്‍ കാഴ്ചകള്‍

‘വലിയ ശബ്ദം കേട്ടാണ് ഞാന്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയത്. ഒരു ഗുഡ്സ് ട്രെയിന്‍ ബോഗി മറ്റൊരു ട്രെയിന്റെ ബോഗിക്കു മുകളില്‍ തട്ടിനില്‍ക്കുന്നതാണു കണ്ടത്.’- ദുരന്തം നടന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന ടുട്ടു ബിശ്വാസിന്റെ വാക്കുകള്‍. ‘കരച്ചിലുകള്‍ക്ക് മധ്യത്തിലേക്കാണ് ഞാന്‍ ഇറങ്ങിയത്. എങ്ങും വേദനകളും ഞരക്കവും.ഇതിനിടെ …

ഒരു തുള്ളി വെള്ളം സ്വീകരിച്ചു മരിച്ചുവീണ് അവര്‍: ദുരന്ത ഭൂമിയിലെ കണ്ണീര്‍ കാഴ്ചകള്‍ Read More

മരണസംഖ്യ 288 ആയി ഉയര്‍ന്നു; പരുക്കേറ്റത് 803 പേര്‍ക്ക്

ബാലസോര്‍: ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഇടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നു. 803 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 20 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വലിയ ട്രെയിന്‍ ദുരന്തമാണിത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ദുരന്തമുണ്ടായ സ്ഥലത്തും പരുക്കേറ്റവരെ പ്രവേശിപ്പിച്ച കട്ടക്കിലെ ആശുപത്രികളിലും …

മരണസംഖ്യ 288 ആയി ഉയര്‍ന്നു; പരുക്കേറ്റത് 803 പേര്‍ക്ക് Read More

ഒഡീഷ ട്രെയിൻ ദുരന്തതത്ിൽ പരുക്കേറ്റവരുമായി പോയ ബസ് ​ബം​ഗാളിൽ അപകടത്തിൽപ്പെട്ടു

ബലസോർ (ഒഡീഷ) : ഒഡീഷയിലെ ബലസോറിൽ നിന്ന് ട്രെയിൻ അപകടത്തിൽ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. 2023 ജൂൺ 3 ശനിയാഴ്ച ബംഗാളിലെ മെദിനിപൂരിലാണ് അപകടമുണ്ടായത്.. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന …

ഒഡീഷ ട്രെയിൻ ദുരന്തതത്ിൽ പരുക്കേറ്റവരുമായി പോയ ബസ് ​ബം​ഗാളിൽ അപകടത്തിൽപ്പെട്ടു Read More