
റിപ്പോര്‍ട്ട്
സിഗ്നൽ സംവിധാനത്തിൽ പ്രശ്നം, പാളം തെറ്റിയത് കൊറമണ്ഡൽ എക്‌സ്‌പ്രസ് മാത്രം’<br>നടുവിലത്തെ 2 ട്രാക്കുകൾ കൊറമണ്ഡൽ എക്‌സ്‌പ്രസ്, ഹൗറ എക്‌സ്‌പ്രസ് എന്നിവയ്ക്ക് കടന്നു പോകാനായി സജ്ജമായിരുന്നു
By ന്യൂസ് ഡെസ്ക്
•
June 4, 2023
ന്യൂഡൽഹി: ബാലസോർ ട്രെയിൻ അപകടത്തിൽ വിശദീകരണവുമായി റെയിൽവേ മന്ത്രാലയം. സിഗ്നൽ സംവിധാനങ്ങളിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നും സേഫ്റ്റി കമ്മീഷന്‍റെ സമ്പൂർണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. കൊറമണ്ഡൽ എക്‌സ്‌പ്രസ് മാത്രമാണ് പാളം തെറ്റിയത്. അപകടസമയത്ത് ട്രെയിൻ അനുവദനീയ വേഗമായ 128 കിലോമീറ്റലായിരുന്നു സഞ്ചരിച്ചിരുന്ന്....
Read full story





