
റിപ്പോര്‍ട്ട്
ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 ഭീകരവാദികൾ കൊല്ലപ്പെട്ടു, പാകിസ്താനെ വെട്ടിലാക്കി മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ
By ന്യൂസ് ഡെസ്ക്
•
January 10, 2021
ഇസ്ലാമാബാദ് : പാകിസ്താനിലെ ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 ഭീകരവാദികൾ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. പാകിസ്താനിലെ മുൻ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യ അതിർത്തി കടന്നെത്തി യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് ആരോപിച്ചതിനൊപ്പമാണ് 300 ഭീകരർ കൊല്ലപ്പെട്ടതായി ആഘാ...
Read full story

