
റിപ്പോര്‍ട്ട്
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
September 18, 2020
തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പടുത്തി. മൊഴി രേഖപ്പെടുത്തല്‍ നാലുമണിക്കൂര്‍ നീണ്ടു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ബാലഭാസിക്കറിനെ സ്റ്റീഫന്‍ദേവസി സന്ദര്‍ശിച്ചിരുന്നു. ഇതില്‍ അസ്വഭാവികതയുണ്ടെന്ന് ചില മൊഴികള്‍ ലഭിച്ചിരുന്ന സാഹചര്യത്തിലാണ് സ്റ്റീഫനെ...
Read full story


