പത്തനംതിട്ട: സിപിഎം വിട്ട് സിപിഐയിലെത്തിയ റോബിൻ വിളവിനാലിന് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റിരുന്നു.. റോബിന്‍റെ പരാതിയില്‍ നഗരസഭ ചെയർമാനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ സക്കീർ ഹുസൈനെ ഉള്‍പ്പെടെ പ്രതിചേർത്ത് പത്തനംതിട്ട പൊലീസ് കേസെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടും...
Read full story