
കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കുടുംബശ്രീ ഉത്പന്നങ്ങളുടെ ലഘുവിപണന ബൂത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.കെ പ്രനീത അധ്യക്ഷത വഹിച്ചു. ആദ്യ...


