ബാബുല്‍ സുപ്രിയോയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: 2011-ല്‍ അധികാരത്തിലെത്തിയ ശേഷമുള്ള വമ്പന്‍ മന്ത്രിസഭാ അഴിച്ചുപണിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അഞ്ചു ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കം ഒന്‍പതു പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ബി.ജെ.പി. അംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവും രാജിവച്ചു പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ബാബുല്‍ സുപ്രിയോയ്ക്ക് ക്യാബിനറ്റ് …
ബാബുല്‍ സുപ്രിയോയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കി മമതാ ബാനര്‍ജി Read More