മുംബൈ: സാമൂഹികപ്രവര്‍ത്തകന്‍ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ.ശീതള്‍ ആംതെ കരജ്ഗിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചന്ദ്രപൂര്‍ ജില്ലയിലെ സ്വവസതിയിയായ ആനന്ദവാനിലാണ് അവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബാബാ ആംതേയുടെ മകന്‍...
Read full story