ജനനേന്ദ്രിയം മുറിച്ച കേസിന്റെ ഗൂഡാലോചനയിൽ ഡിജിപി ബി.സന്ധ്യക്ക് പങ്കില്ലെന്ന് ഗംഗേശാനന്ദ

തിരുവനന്തപുരം: ഡിജിപി ബി.സന്ധ്യക്കെതിരെ ആരോപണവുമായി ഗംഗേശാനന്ദ. കണ്ണമ്മൂലയിൽ ഡിജിപി ബി.സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബി.സന്ധ്യയുടെ സ്വാധീനം കൊണ്ട് ഈ ഭൂമി സർക്കാർ ഏറ്റെടുക്കുന്നില്ല. സ്മാരക നിർമ്മാണത്തിനായി സമരം ആരംഭിക്കുമെന്നും ഗംഗേശാനന്ദ പറഞ്ഞു. …

ജനനേന്ദ്രിയം മുറിച്ച കേസിന്റെ ഗൂഡാലോചനയിൽ ഡിജിപി ബി.സന്ധ്യക്ക് പങ്കില്ലെന്ന് ഗംഗേശാനന്ദ Read More

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കി; അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതിന് രണ്ട് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എറണാകുളം റീജിയണല്‍ ഓഫിസര്‍ കെ.കെ.ഷൈജു, ജില്ലാ ഓഫീസര്‍ ജോഗി എന്നിവര്‍ക്കെതിരെയാണ് നടപടി. പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവുമുണ്ട്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അതേസമയം മത രാഷ്ട്രീയ …

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കി; അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ Read More

ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം

ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം. ഡി​ജി​പി​യാ​യാ​ലും ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി തു​ട​രും. സ​ന്ധ്യ​ക്ക് ഡി​ജി​പി റാ​ങ്ക് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി അ​നി​ല്‍​കാ​ന്ത് സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. പൊ​ലീ​സ് മേ​ധാ​വി നി​യ​മ​ന​ത്തി​ല്‍ സീ​നി​യോ​രി​റ്റി മ​റി​ക​ട​ന്നെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണി​ത്. എ​ഡി​ജി.​പി​യാ​യ അ​നി​ല്‍​കാ​ന്തി​നെ മേ​ധാ​വി​യാ​ക്കി​യ​പ്പോ​ള്‍ ഡി​ജി​പി …

ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം Read More