
റിപ്പോര്‍ട്ട്
സമൂഹത്തിലെ അസമത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് കൊവിഡ് കാലമെന്ന് അസിം പ്രേംജി
By ന്യൂസ് ഡെസ്ക്
•
December 15, 2020
ന്യൂഡല്‍ഹി: സമൂഹത്തിലെ അസമത്വങ്ങള്‍ക്കു നേരെ തുറന്ന് വച്ച കണ്ണാടിയാണ് കൊവിഡ് കാലമെന്ന് വിപ്രോ സ്ഥാപക ചെയര്‍മാന്‍ അസിം പ്രേംജി.ഒരു സമൂഹത്തില്‍ വിപണികള്‍ക്കും ബിസിനസുകള്‍ക്കും വ്യക്തമായ പങ്കുണ്ടെങ്കിലും അതിലും അടിസ്ഥാനപരമായത് പൊതു ചരക്കുകളും പൊതു സംവിധാനങ്ങളും...
Read full story
