പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ കായല്‍ തീരങ്ങളില്‍ കണ്ടല്‍ ചെടികള്‍ നട്ട് പരിപാലിക്കുന്ന 'ആവാസതീരം' പദ്ധതിക്ക് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ അംഗീകാരം. കഠിനംകുളം, മംഗലപുരം, അഴൂര്‍, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തുകളിലെ കായലോരങ്ങളിലാണ് കണ്ടല്‍ ചെടികള്‍ നടുന്നത്....
Read full story


