
റിപ്പോര്‍ട്ട്
സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
February 15, 2023
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് വാടകയ്ക്കു താമസിക്കുന്ന അഴിഞ്ഞിലം മുല്ലന്‍പറമ്പത്ത് വീട്ടില്‍ സൂരജി(23)നെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം വില്ലൂന്നിയാല്‍ ഭാഗത്തെ സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച...
Read full story

