തൃശൂർ - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന തരത്തിലേക്ക് മാറ്റുമെന്ന് തുറമുഖം - പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവർക്കോവിൽ. തുറമുഖം വകുപ്പിന് കീഴിൽ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലങ്ങൾ,...
Read full story
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സര്‍വ്വെ ഒക്ടോബര്‍ 2ന്
റിപ്പോര്‍ട്ട്

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സര്‍വ്വെ ഒക്ടോബര്‍ 2ന്

By ന്യൂസ് ഡെസ്ക് September 30, 2022
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായേത്താടെ ഓണ്‍ലൈനായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സര്‍വ്വെ ഒക്ടോബര്‍ 2ന് നടക്കും. ജില്ലാതല ഉദ്ഘാടനം അഴീക്കോട് പഞ്ചായത്തിലെ കല്ലടത്തോട് കോളനിയില്‍ 2ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും....
Read full story
ശുചിത്വസാഗരം സുന്ദരതീരത്തിനായി കടലോരം നടത്തം
റിപ്പോര്‍ട്ട്

ശുചിത്വസാഗരം സുന്ദരതീരത്തിനായി കടലോരം നടത്തം

By ന്യൂസ് ഡെസ്ക് August 1, 2022
കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കടലോര നടത്തം സംഘടിപ്പിച്ചു. അഴീക്കോട് പുത്തന്‍പള്ളിയില്‍ നിന്ന് ആരംഭിച്ച് മുനക്കല്‍ ബീച്ച് വരെയുള്ള നടത്തം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു ഫ്‌ലാഗ് ഓഫ്...
Read full story
അഴിക്കോട് ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
റിപ്പോര്‍ട്ട്

അഴിക്കോട് ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

By ന്യൂസ് ഡെസ്ക് July 5, 2022
കാര്‍ഷിക പാരമ്പര്യ തനിമ ഓര്‍മപ്പെടുത്തി അഴിക്കോട് ഞാറ്റുവേല ചന്തയ്ക്ക് തുടക്കം. കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഞാറ്റുവേലകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴീക്കോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചന്ത സംഘടിപ്പിച്ചത്. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്...
Read full story
കണ്ണൂർ: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധന തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിശോധന നടത്തി....
Read full story
കണ്ണൂർ: സൗജന്യ കലാ പരിശീലനം തുടങ്ങി
റിപ്പോര്‍ട്ട്

കണ്ണൂർ: സൗജന്യ കലാ പരിശീലനം തുടങ്ങി

By ന്യൂസ് ഡെസ്ക് May 28, 2022
കണ്ണൂർ: അഴീക്കോട് ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക വകുപ്പിന്റെയും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ സൗജന്യ കലാ പരിശീലനം ആരംഭിച്ചു. ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.നാടന്‍ പാട്ട്, തിരുവാതിര, ശാസ്ത്രീയ സംഗീതം, ചിത്രകല എന്നിവയിലാണ് വിദഗ്ധര്‍ പരിശീലനം നല്‍കുന്നത്....
Read full story
കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാന്‍ കെ വി സുമേഷ് എംഎല്‍എ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, സോണല്‍ പ്രദേശങ്ങളില്‍ പൊതുജനങ്ങളെ നേരില്‍കാണുന്നു. 'എംഎല്‍എ ഇന്‍ പഞ്ചായത്ത്' അഴീക്കോട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സോണല്‍ ഓഫീസുകളിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരാതിക്കാര്‍ക്ക് എംഎല്‍എയെ നേരിട്ട്...
Read full story
തൃശ്ശൂർ: ടെണ്ടറുകള്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

തൃശ്ശൂർ: ടെണ്ടറുകള്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് June 11, 2021
തൃശ്ശൂർ: അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തിലെ കേജ് ഫിഷ് ഫാമിംഗ് ഡെമോണ്‍സ്ട്രേഷന്‍ യൂണിറ്റിലേക്ക് ഫ്ലോട്ടിങ് ഫിഷ് കേജ് നിര്‍മാണത്തിനും സ്റ്റീരിയോ സൂം മൈക്രോസ്കോപ്പ് വാങ്ങുന്നതിനുമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് നേരിട്ട്...
Read full story
കണ്ണൂർ: അഴീക്കോട് എംഎൽഎ കെ എം ഷാജിക്കെതിരെ സിപിഎം പ്രവർത്തകർ അസഭ്യ വർഷം നടത്തിയതായി പരാതി . 06/04/21ചൊവ്വാഴ്ച വൈകിട്ട് ഷാജി അഴീക്കോട് മീൻകുന്ന് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നതും...
Read full story
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം സ്വീപ്പിന്റെ നേതൃത്വത്തില്‍ ബീച്ച് റണ്ണും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. അഴീക്കോട് ചാല്‍ ബീച്ചില്‍ നടന്ന ബീച്ച് റണ്ണില്‍ ദയ അക്കാദമി, കണ്ണൂര്‍ സ്‌പോര്‍ട് ഡിവിഷന്‍ എന്നിവിടങ്ങളിലെ 300 ഓളം കുട്ടികള്‍...
Read full story