അഴീക്കൽ കടൽത്തീരത്ത് സംശയാസ്പദമായ രീതിയിൽ 160 പായ്ക്കറ്റുകൾ
പായ്ക്കറ്റുകളിൽനിന്ന് വെളുത്ത പൊടിയാണ് കണ്ടെടുത്തത്
കൊല്ലം: അഴീക്കൽ കടൽതീരത്ത് സംശയാസ്പദമായ രീതിയിൽ പായ്ക്കറ്റുകൾ കണ്ടെത്തി. പായ്ക്കറ്റുകളിൽ വെളുത്ത പൊടിയാണുള്ളത്.ഏകദേശം ഏഴര കിലോഗ്രാം തൂക്കം വരുന്ന 160 പായ്ക്കറ്റുകളിലായാണ് വെളുത്ത പൊടി. രാസവസ്തുവാണെന്ന് പ്രാഥമിക നിഗമനം. കൃത്യമായി കണ്ടെത്താൻ സാമ്പിൾ തിരുവനന്തപുരം ലാബിലേക്ക് അയച്ചിരിക്കുകയാണ്.
അഴീക്കൽ കടൽത്തീരത്ത് സംശയാസ്പദമായ രീതിയിൽ 160 പായ്ക്കറ്റുകൾപായ്ക്കറ്റുകളിൽനിന്ന് വെളുത്ത പൊടിയാണ് കണ്ടെടുത്തത് Read More
