അര്‍മേനിയയും അസർബൈജാനും യുദ്ധത്തിലേക്ക്
ബാക്കു: റഷ്യ- യുക്രൈന്‍ ഏറ്റുമുട്ടലിന്റെ പിന്നാലെ പഴയ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളായ അര്‍മേനിയയും അസർബൈജാനും യുദ്ധത്തിലേക്ക്. നാഗോര്‍ണോ-കറബാക്കിന് സമീപത്തെ തര്‍ക്കമേഖലയില്‍ ആധിപത്യം ലക്ഷ്യമിട്ട് അര്‍മേനിയ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയതായി അസർബൈജാന്‍ അവകാശപ്പെട്ടു. ബുധനാഴ്ചയായിരുന്നു ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്. വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് …
അര്‍മേനിയയും അസർബൈജാനും യുദ്ധത്തിലേക്ക് Read More