വിദ്യാര്‍ത്ഥിനികളുടെ ആസാദി സാറ്റ് വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ
ചെന്നൈ: ബഹിരാകാശ ഭൂപടത്തില്‍ നിര്‍ണായക ശക്തിയായി ഇന്ത്യ. ഐഎസ്ആര്‍ഒയുടെ കുഞ്ഞന്‍ ഉപഗ്രഹം (എസ് എസ് എല്‍ വി ഡി-1 -സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) ആസാദി സാറ്റ് വിജയകരമായി വിക്ഷേപിച്ചു. 07/08/2022 രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ …
വിദ്യാര്‍ത്ഥിനികളുടെ ആസാദി സാറ്റ് വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ Read More