
റിപ്പോര്‍ട്ട്
അയോധ്യ പള്ളിയുടെ നിര്‍മ്മാണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും
By ന്യൂസ് ഡെസ്ക്
•
January 19, 2021
ന്യൂഡല്‍ഹി: ധനിപ്പുര്‍ ഗ്രാമത്തില്‍ നിര്‍മിക്കുന്ന അയോധ്യ പള്ളിയുടെ നിര്‍മ്മാണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) ട്രസ്റ്റ് പള്ളി...
Read full story

