കാഞ്ഞീറ്റുകര ഫാമിലി ഹെല്‍ത്ത് സെന്ററില്‍ സായാഹ്ന ഒപി ആരംഭിക്കും

കാഞ്ഞീറ്റുകര  ഫാമിലി ഹെല്‍ത്ത് സെന്ററില്‍ തിങ്കളാഴ്ച മുതല്‍ സായാഹ്ന ഒപി ആരംഭിക്കാന്‍ തീരുമാനമായി. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ആശുപത്രി വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നിലവില്‍ എല്ലാ ദിവസവും ഉച്ചവരെ …

കാഞ്ഞീറ്റുകര ഫാമിലി ഹെല്‍ത്ത് സെന്ററില്‍ സായാഹ്ന ഒപി ആരംഭിക്കും Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ ദുരൂഹ സാഹര്യത്തില്‍ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചാവടി മുക്കിന് സമീപം പതിനാലുകാരന്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയിലും കടക്കാവൂരില്‍ പതിനാലുകാരിയെ വീട്ടിലെ ലെ ബാത്ത്‌റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഏപ്രല്‍ …

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത നിലയില്‍ Read More