
റിപ്പോര്‍ട്ട്
തിരിച്ചുവരവ് ഗംഭീരമാക്കി ബുംറയും പ്രസിദ്ധും; ഇന്ത്യക്കു ജയം
By ന്യൂസ് ഡെസ്ക്
•
August 19, 2023
ഡബ്ലിൻ: പരുക്ക് കാരണം ദീർഘകാലം സജീവ ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കേണ്ടി വന്ന ഇന്ത്യൻ പേസ് ബൗളർമാർ ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും തിരിച്ചുവരവ് ഗംഭീരമാക്കി. അയർലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇരുവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഴ കാരണം പാതിവഴി...
Read full story

