റിപ്പോര്‍ട്ട്
കുട്ടികളിലെ ലഹരിവാസനയും ആക്രമണ പ്രവണതകളും നേരിടാൻ കർമ്മപദ്ധതികള്‍ ആവഷ്കരിക്കണം : ദേശീയ ബാലതരംഗം ചെയർമാൻ ടി.ശരത്ചന്ദ്ര പ്രസാദ്
By ന്യൂസ് ഡെസ്ക്
•
March 7, 2025
തിരുവനന്തപുരം: കുട്ടികളില്‍ ലഹരിവാസനയും ആക്രമണ പ്രവണതകളും വർദ്ധിക്കുന്നത് തടയിടാനുള്ള നടപടികളെ കുറിച്ച് ചർച്ചചെയ്യാൻ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ദേശീയ ബാലതരംഗം ചെയർമാൻ ടി.ശരത്ചന്ദ്ര പ്രസാദ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.ഓരോ കുടുംബങ്ങളേയും ലഹരിവിരുദ്ധ അക്രമവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമം നടത്തണമെന്നും ശരത്ചന്ദ്ര പ്രസാദ്...
Read full story

