കോഴിക്കോട്: ‘ഓപ്പറേഷന്‍ വിബ്രിയോ’- ജില്ലയില്‍ 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ വിബ്രിയോ’ പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച 52,086 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 2,043 ടീമുകള്‍  വിവിധ …

കോഴിക്കോട്: ‘ഓപ്പറേഷന്‍ വിബ്രിയോ’- ജില്ലയില്‍ 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു Read More