
റിപ്പോര്‍ട്ട്
കോഴിക്കോട്: ‘ഓപ്പറേഷന്‍ വിബ്രിയോ’- ജില്ലയില്‍ 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 30, 2021
കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ വിബ്രിയോ' പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച 52,086 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 2,043 ടീമുകള്‍ വിവിധ...
Read full story

