ഇന്ത്യൻ അമേരിക്കൻ ഗവേഷകയ്‌ക്കു അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അവാർഡ്

.യു.എസ് : യൂണിവേഴ്സിറ്റി ഓഫ് ടോളഡോയിലെ ഇന്ത്യൻ അമേരിക്കൻ ഗവേഷക ബീനാ ജോയ്‌ക്കു അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അവാർഡ്. രക്തസമ്മർദവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ പേരിലാണ് അവാർഡ്. 2001 മുതല്‍ ഈ യൂണിവേഴ്സിറ്റിയില്‍ ആദരിക്കപ്പെടുന്ന പ്രഫസറാണ് ബീന ജോ . യൂണിവേഴ്സിറ്റിയുടെ ഫിസിയോളജി-ഫാർമക്കോളജി …

ഇന്ത്യൻ അമേരിക്കൻ ഗവേഷകയ്‌ക്കു അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അവാർഡ് Read More

വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ഏറ്റുവാങ്ങി

തിരുവനന്തപുരം: 2024ലെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ ഏറ്റുവാങ്ങി. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ്.തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റും ട്രസ്റ്റ് പ്രസിഡന്‍റുമായ …

വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ഏറ്റുവാങ്ങി Read More

നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ അന്തരിച്ചു..

കട്ടപ്പന: നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ (50) അന്തരിച്ചു. സെപ്‌തംബര്‍ 23 തിങ്കളാഴ്‌ച രാത്രി 10.30 ന്‌ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .രോഗ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. 2010ലും 2023ലും മികച്ച നാടകകൃത്തിനുള്ള …

നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ അന്തരിച്ചു.. Read More

ബേപ്പൂർ ആന്റ് ബിയോണ്ട് : ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതിക്കായി 10 കോടി

ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതി ബേപ്പൂർ ആന്റ് ബിയോണ്ടിനായി 10 കോടി രൂപ അനുവദിച്ചെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ പദ്ധതി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബേപ്പൂരിന്റെ ചരിത്രം നിലനിർത്തിക്കൊണ്ട് തന്നെ …

ബേപ്പൂർ ആന്റ് ബിയോണ്ട് : ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതിക്കായി 10 കോടി Read More

കോഴിക്കോട്: കായകല്‍പ് അവാര്‍ഡ് നേട്ടത്തില്‍ കുറ്റ്യാടി ഗവ. ആശുപത്രി

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന കായകല്‍പ് അവാര്‍ഡ് നേട്ടത്തില്‍ കുറ്റ്യാടി ഗവ ആശുപത്രി. സംസ്ഥാനതലത്തില്‍ 88.43 പോയിന്റ് നേടിയാണ് ആശുപത്രി പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. പോയിന്റ് ക്രമത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്താണ് ആശുപത്രി. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും …

കോഴിക്കോട്: കായകല്‍പ് അവാര്‍ഡ് നേട്ടത്തില്‍ കുറ്റ്യാടി ഗവ. ആശുപത്രി Read More

പത്തനംതിട്ട ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഡിജിപിയുടെ ഉന്നത ബഹുമതി

പത്തനംതിട്ട: സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ഉന്നത ബഹുമതി നേടി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ഉന്നത ബഹുമതിയായ കമന്റേഷനാണ് ആര്‍.ജോസ് …

പത്തനംതിട്ട ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഡിജിപിയുടെ ഉന്നത ബഹുമതി Read More

പ്രഥമ കെ. രാഘവന്‍മാസ്റ്റര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കോഴിക്കോട്: സംഗീത സംവിധായകന്‍ കെ. രാഘവൻ മാസ്റ്ററുടെ സ്മരണയ്ക്കായി കെ.പി.എ.സി രൂപം കൊടുത്ത കെ.രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും ശില്പവും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. മലയാള സംഗീത ലോകത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതില്‍ ശ്രീകുമാരന്‍ തമ്പിക്ക് വലിയ പങ്കുണ്ടെന്നും …

പ്രഥമ കെ. രാഘവന്‍മാസ്റ്റര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് Read More

ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ് കേരളത്തിന് ലഭിച്ചു

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചു. 24- 9 – 2020 വ്യാഴാഴ്ച ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോക്ടർ ടെഡ്റോസ് അദാനോം ഗബ്രിയേസസ് യു എൻ ചാനലിലൂടെയാണ് അവാർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയിൽ …

ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ് കേരളത്തിന് ലഭിച്ചു Read More

ഭിന്നശേഷി മേഖലയിൽ അവാർഡ്: അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം: ഭിന്നശേഷി മേഖലയിലെ ശാക്തീകരണത്തിനുളള ദേശീയ അവാർഡിന് 22 വരെ അപേക്ഷിക്കാം. വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ചിട്ടുളള ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ മികവുറ്റ പ്രവർത്തനം നടത്തുന്ന വ്യക്തികൾ, സംഘടനകൾ, ജില്ലാ ഭരണകൂടം തുടങ്ങിയവർക്ക് അപേക്ഷ നൽകാം. അപേക്ഷകൾ അതാതു ജില്ലാ സാമൂഹ്യനീതി …

ഭിന്നശേഷി മേഖലയിൽ അവാർഡ്: അപേക്ഷാ തിയതി നീട്ടി Read More

ഐ.വി ശശിയുടെ പേരിൽ പുരസ്‌കാരം

കൊച്ചി: ഐ. വി ശശിയുടെ പേരില്‍  പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന്്് സിനിമാപ്രേമികളുടെ സംഘടനയായ ഫസ്റ്റ് ക്ലാപ്പ്. ഐവി ശശിയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 24-നാണ് പുരസ്‌കാരപ്രഖ്യാപനം.  എറണാകുളത്ത് വെച്ചാണ് പുരസ്‌കാരദാനചടങ്ങ് നടത്തുക. ഐ. വി. ശശിയുടെ ശിഷ്യന്‍മാരും, സംവിധായകരുമായ ജോമോന്‍, എം. പത്മകുമാര്‍, ഷാജൂ …

ഐ.വി ശശിയുടെ പേരിൽ പുരസ്‌കാരം Read More