ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്

കൊച്ചി: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്. ‘മഹനീയം മഹാത്മാവിന്‍റെ മാര്‍ഗം’ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.25,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര സമ്മാനം ഡിസംബർ 28ന് ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ …

ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക് Read More

2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്

തിരുവനന്തപുരം: മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്. മികച്ച ചിത്രത്തിനുള്ള അവാർഡിന് വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമ നേടി. അംഗങ്ങളായ ഗിരിജ സേതുനാഥ്, അനില്‍കുമാർ എന്നിവർ അറിയിച്ചു സൈജു കുറുപ്പാണ് …

2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന് Read More

മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. അരിഞ്ഞെറിയാം രക്തക്കറുപ്പിനെ എന്ന പരമ്പരയാണു പ്രത്യേക പരാമർശത്തിന് അർഹമായത്. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്. ഡിസംബർ …

മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു Read More

പരുമല തിരുമേനി സ്മാരക പ്രഥമ സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്

കൊച്ചി: പരുമല തിരുമേനി സ്മാരക പ്രഥമ സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്. ‘ഒലിവുമരങ്ങളുടെ നാട്ടില്‍’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിനാണു പുരസ്‌കാരം.25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം 2024 നവംബർ 9 ന് മുളന്തുരുത്തിയില്‍ നടക്കുന്ന ചടങ്ങില്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് …

പരുമല തിരുമേനി സ്മാരക പ്രഥമ സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന് Read More

നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പ്രഥമപുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന്

തൃശൂർ: പദ്മഭൂഷണ്‍ ഡോ. എൻ.ആർ. മാധവമേനോന്‍റെ സ്മരണാർഥം കേരള ബാർ കൗണ്‍സില്‍ നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കു നല്‍കുന്ന പ്രഥമപുരസ്കാരം സുപ്രീംകോടതി റിട്ട.ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിക്കും. 2024 നവംബർ 2 ന് ഉച്ചകഴിഞ്ഞു മൂന്നിനു ഹയാത്ത് റീജൻസിയില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി …

നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പ്രഥമപുരസ്കാരം ജസ്റ്റീസ് കുര്യൻ ജോസഫിന് Read More

ഇന്ത്യൻ അമേരിക്കൻ ഗവേഷകയ്‌ക്കു അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അവാർഡ്

.യു.എസ് : യൂണിവേഴ്സിറ്റി ഓഫ് ടോളഡോയിലെ ഇന്ത്യൻ അമേരിക്കൻ ഗവേഷക ബീനാ ജോയ്‌ക്കു അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അവാർഡ്. രക്തസമ്മർദവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ പേരിലാണ് അവാർഡ്. 2001 മുതല്‍ ഈ യൂണിവേഴ്സിറ്റിയില്‍ ആദരിക്കപ്പെടുന്ന പ്രഫസറാണ് ബീന ജോ . യൂണിവേഴ്സിറ്റിയുടെ ഫിസിയോളജി-ഫാർമക്കോളജി …

ഇന്ത്യൻ അമേരിക്കൻ ഗവേഷകയ്‌ക്കു അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അവാർഡ് Read More

വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ഏറ്റുവാങ്ങി

തിരുവനന്തപുരം: 2024ലെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ ഏറ്റുവാങ്ങി. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ്.തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റും ട്രസ്റ്റ് പ്രസിഡന്‍റുമായ …

വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ഏറ്റുവാങ്ങി Read More

നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ അന്തരിച്ചു..

കട്ടപ്പന: നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ (50) അന്തരിച്ചു. സെപ്‌തംബര്‍ 23 തിങ്കളാഴ്‌ച രാത്രി 10.30 ന്‌ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .രോഗ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. 2010ലും 2023ലും മികച്ച നാടകകൃത്തിനുള്ള …

നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ അന്തരിച്ചു.. Read More

ബേപ്പൂർ ആന്റ് ബിയോണ്ട് : ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതിക്കായി 10 കോടി

ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതി ബേപ്പൂർ ആന്റ് ബിയോണ്ടിനായി 10 കോടി രൂപ അനുവദിച്ചെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ പദ്ധതി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബേപ്പൂരിന്റെ ചരിത്രം നിലനിർത്തിക്കൊണ്ട് തന്നെ …

ബേപ്പൂർ ആന്റ് ബിയോണ്ട് : ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതിക്കായി 10 കോടി Read More

കോഴിക്കോട്: കായകല്‍പ് അവാര്‍ഡ് നേട്ടത്തില്‍ കുറ്റ്യാടി ഗവ. ആശുപത്രി

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന കായകല്‍പ് അവാര്‍ഡ് നേട്ടത്തില്‍ കുറ്റ്യാടി ഗവ ആശുപത്രി. സംസ്ഥാനതലത്തില്‍ 88.43 പോയിന്റ് നേടിയാണ് ആശുപത്രി പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. പോയിന്റ് ക്രമത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്താണ് ആശുപത്രി. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും …

കോഴിക്കോട്: കായകല്‍പ് അവാര്‍ഡ് നേട്ടത്തില്‍ കുറ്റ്യാടി ഗവ. ആശുപത്രി Read More