
റിപ്പോര്‍ട്ട്
കൊച്ചിന് റിഫൈനറിയിലെ അതിഥി തൊഴിലാളികളും ആവാസ് തണലില്‍
കൊച്ചി മാർച്ച് 5: അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ 1,00,000 പേരെ അംഗങ്ങളാക്കി ജില്ലയ്ക്ക് ചരിത്രനേട്ടം. ജില്ലയില്‍ 1,11,646 പേരെ അംഗങ്ങളാക്കിയാണ് സംസ്ഥാന തലത്തില്‍ ജില്ല ഒന്നാമതെത്തിയത്. സംസ്ഥാന സര്‍ക്കാര്‍...


