പത്തനംതിട്ട : ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോളനിയില്‍ നടന്ന ചടങ്ങില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ദീപം കൊളുത്തി നിര്‍മാണ ഉദ്ഘാടനം നടത്തി. എംഎല്‍എ മുന്‍ കൈയെടുത്ത് അനുവദിച്ച 1.57 കോടി രൂപ ഉപയോഗിച്ചാണ് കോളനിയില്‍ …