രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്

ന്യൂഡല്‍ഹി: വാഹനവില്‍പ്പനയില്‍ കഴിഞ്ഞമാസം ഇടിവെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രാവാഹന വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് 19 ശതമാനത്തിന്റെ കുറവ്. ഇരുചക്രവാഹന വില്‍പ്പന ഇടിഞ്ഞത് 34 ശതമാനം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സാ (എസ്.ഐ.എ.എം)ണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഏതാനും മാസങ്ങളായി …

രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ് Read More