തൃശ്ശൂരിൽ വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. അഞ്ചേരി മരിയാപുരം സ്വദേശി സിബി (34) ആണ്. ചെമ്പൂക്കാവ് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുകയായിരുന്നു വിദ്യാർത്ഥിനി. കേന്ദ്രത്തിൽ നിന്നിരുന്ന സ്കൂൾ വിദ്യാർഥിനിക്ക് സമീപം ഓട്ടോറിക്ഷ നിർത്തി …

തൃശ്ശൂരിൽ വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ Read More

വീട്ടമ്മയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തി: അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം∙: ചിറയിൻകീഴ് വക്കത്ത് 2021ഡിസംബർ 18ന് ട്രെയിനിടിച്ച് എൽഐസി ഏജന്‍റായ വീട്ടമ്മ മരിച്ചസംഭവം കൊലപാതകമാണെന്നു കണ്ടെത്തി. അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.വക്കം ഏറൽ വീട്ടിൽ പരേതനായ പ്രകാശിന്റെ ഭാര്യ ജെസി(53)യെ വർക്കല അയന്തി പാലത്തിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിനാണ് വഴിത്തിരിവ്. …

വീട്ടമ്മയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തി: അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ Read More

പീഡന ശ്രമം , ഓട്ടോഡ്രൈവര്‍ പിടിയില്‍

വിതുര: ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവറെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര കലുങ്ക് ജംങ്ഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ തളളച്ചിറ സന്ധ്യാ ഭവനില്‍ സുനി(32) ആണ് അറസ്റ്റിലായത്. വിതുര മൈലക്കോണം സ്വദേശിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. …

പീഡന ശ്രമം , ഓട്ടോഡ്രൈവര്‍ പിടിയില്‍ Read More