
റിപ്പോര്‍ട്ട്
തൃശ്ശൂരിൽ വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
July 29, 2022
തൃശ്ശൂർ: തൃശ്ശൂരിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. അഞ്ചേരി മരിയാപുരം സ്വദേശി സിബി (34) ആണ്. ചെമ്പൂക്കാവ് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുകയായിരുന്നു വിദ്യാർത്ഥിനി. കേന്ദ്രത്തിൽ നിന്നിരുന്ന സ്കൂൾ വിദ്യാർഥിനിക്ക് സമീപം ഓട്ടോറിക്ഷ നിർത്തി...
Read full story



